ലഹരി പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കീക്കൊഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, എൻ എം യു പി സ്കൂൾ, ഫ്രണ്ട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ലഹരി പ്രതിരോധ ചങ്ങല സംഘടിപ്പിച്ചു. ഗവൺമെന്റ് ഹൈസ്കൂളിലെയും എൻ എം യു പി സ്കൂളിലെയും വിദ്യാർത്ഥികൾ ” അരുത് ലഹരി” ക്യാമ്പയിന്റെ ഭാഗമായ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

ബി ആർ സി കോ ഓർഡിനേറ്റർ ജേക്കബ് സാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സീന ദാസ് എൻ എം യു പി സ്കൂൾ ഹെഡ്മിസ്ട്രസ് അനിത മാത്യൂസ്, ലൈബ്രറി പ്രസിഡന്റ്‌ തോമസ് എബ്രഹാം, ടി. വി കോശി, മോനി ജോസഫ്, സുധാകരൻ നായർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ ചങ്ങലയിൽ അണി ചേർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...