കോവിഡ് അവലോകന യോഗം ബുധനാഴ്ച ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഓണക്കാലത്ത് ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പ്രതിദിന കേസുകള്‍ 40,000 വരെ എത്തിയാക്കമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ശതമാനവും ശരാശരി മരണം നൂറുമാണ് സംസ്ഥാനത്ത് നിലവില്‍. ഓണാവധിയായതിനാല്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

ഓണത്തിരക്കിന്റെ പ്രതിഫലനം ഉണ്ടാകാന്‍ കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും വേണ്ടി വരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് മുമ്പ് തന്നെ വാക്സിനേഷന്‍ വേഗത്തിലാക്കി പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയുകയെന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കാല്‍ ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...