പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ നിരീക്ഷിച്ച്‌ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തില്‍ പോലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസില്‍ ചില ഉദ്യോഗസ്ഥര്‍ കുഴപ്പക്കാരാണ്. അത്തരം പ്രശ്‌നക്കാരെ നിരീക്ഷിച്ച്‌ നടപടി കൈക്കൊള്ളും -മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളെ ഒപ്പം നിര്‍ത്തണമെന്ന നിലപാടും പിണറായി വിജയന്‍ സ്വീകരിച്ചു. കുട്ടനാട് എം.എല്‍.എയെ നിയന്ത്രിക്കേണ്ട കാര്യമില്ല. സി.പി.ഐയോട് ശത്രുത വേണ്ട. സി.പി.ഐയും എന്‍.സി.പിയും ഇടതു മുന്നണിയിലെ ഘടകകക്ഷികളാണ്. സി.പി.എം ആലപ്പുഴ ഘടകത്തിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...