തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചപ്പോഴും രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കുമായിരുന്നു രവീന്ദ്രന്‍ ആശുപത്രിയില്‍ എത്തിയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുല്ലാണ് ; സി.എം രവീന്ദ്രന്റെ ആശുപത്രി നാടകം വീണ്ടും
RECENT NEWS
Advertisment