Saturday, January 4, 2025 10:13 pm

‘രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണ് കേരളം’ ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു പരിധി വരെ അത് നടപ്പാക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയെ അതിജീവിച്ച കേരളത്തിലെ ജനങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെ ലോകം ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്. രാജ്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കുന്ന പുരോഗതി കൈവരിക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരളത്തിൽ സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ വലതുപക്ഷ അജണ്ടയ്ക്ക് ബദലാണ് ഞങ്ങളെന്ന് തെളിയിക്കാൻ നമുക്ക് കഴിഞ്ഞു. ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഭാഗമായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വല്ലപ്പുഴയിൽ നിന്നു കാണാതായ 15കാരിയെ ​ഗോവയിൽ കണ്ടെത്തി

0
പാലക്കാട്: വല്ലപ്പുഴയിൽ നിന്നു ആറ് ദിവസം മുൻപ് കാണാതായ 15കാരിയെ കണ്ടെത്തി....

എടത്വ ടൗൺ ലയൺസ് ക്ലബിന്റെ സേവന പ്രവർത്തനനങ്ങളും സാമൂഹിക പ്രതിബദ്ധതയും അനുകരണിയം : ഗവർണർ...

0
എടത്വ: ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ സേവന പ്രവർത്തനനങ്ങൾ അനുകരണിയമെന്ന്...

ഒരു മിനിറ്റിൽ നാവുപയോഗിച്ച് 57 ഫാനുകൾ നിശ്ചലമാക്കി ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി തെലങ്കാന...

0
ഹൈദരാബാദ് : ഒരു മിനിറ്റിൽ നാവുപയോഗിച്ച് 57 ഫാനുകൾ നിശ്ചലമാക്കിയ തെലങ്കാന...