റാന്നി : താലൂക്കിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ പഴവങ്ങാടി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് ക്ലാസ്. താലൂക്കിലെ എല്ലാ സ്കൂൾ ബസ് ഡ്രൈവർമാരും ക്ലാസിൽ പങ്കെടുക്കണമെന്ന് റാന്നി ജോ.ആർ ടി ഓ അറിയിച്ചു. ക്ലാസിൽ പങ്കെടുക്കാൻ എത്തുന്നവർ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രവും ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9846787629, 9446561356
സ്കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തുന്നു
RECENT NEWS
Advertisment