കോന്നി : ശബരി ബാലികാസദനത്തിലെ പെൺകുട്ടിയുടെ ദുരൂഹസാഹചര്യത്തിലുള്ള ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി മാർച്ച് പ്രതിഷേധയോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷൈജു, ഏരിയ സെക്രട്ടറി കിരൺ, പ്രസിഡന്റ് ഗോകുൽ, ജില്ലാ ജോ.സെക്രട്ടറി രഞ്ജു, വൈസ് പ്രസിഡന്റ്മാരയ അമൽ കെ.എസ്, സച്ചിൻ സജീവ്, ബാലസംഘം ഏരിയ വൈസ് പ്രസിഡൻറ് വൃന്ദ എന്നിവർ സംസാരിച്ചു.
ശബരി ബാലികാസദനത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ ; പ്രതിഷേധയോഗം നടത്തി
RECENT NEWS
Advertisment