പ്രണയം നിരസിക്കുന്നതിന് പെണ്കുട്ടികളെ ശല്യം ചെയ്താല്‍ കര്ശന നടപടിയുണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രണയം നിരസിച്ചതിന് പെണ്കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. പ്രണയം നിരസിക്കുന്നതിന് പെണ്കുട്ടികളെ ശല്യം ചെയ്താല്‍ കര്ശന നടപടിയുണ്ടാകും. ഇക്കാര്യത്തില് അതീവ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില് പറഞ്ഞു.

അതിവിപുലമായ ചതിക്കുഴികള്‍ ഒരുക്കി ചിലര്‍ പെണ്‍ക്കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു. കുട്ടികള്‍ മായാലോകത്തിലാണ്. അടച്ചിട്ട മുറികളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം അനുവദിക്കരുത്. സൈബര്‍ ചതിക്കുഴയില്‍ വീണവരെ രക്ഷപെടുത്തേണ്ടതുണ്ട്. വ്യാജ ഐഡികള്‍ ഉപയോഗിച്ച്‌ കബളിപ്പിക്കുന്നതില്‍ നിയമനടപടിക്ക് പരിമിതിയുണ്ട്. ആ ദൗര്ബല്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....