Tuesday, December 10, 2024 10:10 pm

സിഎംഎഫ്ആർഐ വിജിലൻസ് ബോധവൽകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിജിലൻസ് ബോധവൽകരണ കാമ്പയിൻ സമാപിച്ചു. സമാപന സംഗമം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി എ ഷാജി ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെയുള്ള പോരാട്ടം വ്യകതിഗത ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന ജീവിതത്തിൽ നീതിയും സത്യസന്ധതിയുമുള്ളവരാകാൻ ഓരോരുത്തരും ജാഗ്രത കാണിക്കണം. ചെറിയ കാര്യങ്ങളിൽ പോലും ജാഗ്രത പുലർത്തുന്നത് സമൂഹത്തിൽ സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന കാമ്പയിനിൽ, ഫ്ലാഷ് മോബ്, സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മത്സരങ്ങൾ, വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. മത്സരത്തിലെ വിജയികൾക്ക് സമാപന സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വിജിലൻസ് ഓഫീസർ ഡോ ജെ ജയശങ്കർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരീഷ് നായർ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡി.സി.സി നേതൃസമ്മേളനം ഡിസംബർ 12-ന്

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം 2024 ഡിസംബർ 12-...

ഡിസംബർ 15 മുതൽ 17 വരെ ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെ ഇന്ത്യ സന്ദർശിക്കും

0
കൊളംബോ: ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി...

ഉത്തര്‍പ്രദേശില്‍ വാനും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം ; 7 പേര്‍ മരിച്ചു

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ട്രക്കും വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം. ഏഴ്...

ബ്യൂട്ടി പാർലറിലെ മോഷണം : അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

0
മലപ്പുറം : കൊണ്ടോട്ടി നഗരത്തിലെ ബ്യൂട്ടി പാർലറിൽ മോഷണം നടത്തിയ...