മുനമ്പം വിഷയത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് സി എൻ രാമചന്ദ്രൻ നായർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുനമ്പം വിഷയത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്ന് സി എൻ രാമചന്ദ്രൻ നായർ. മുനമ്പം ഭൂമി പോർട്ടലിൽ റജിസ്റ്റർ ചെയ്തത് സാങ്കേതികം മാത്രമാണന്ന് അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം കോടതിയുടേതാണെന്നും സർക്കാരിന് ഇടപെടാൻ കഴിയില്ല. പത്തു മിനിറ്റിൽ പരിഹാരം എന്നത് കോടതിയിലെ കേസ് കഴിയണം. വഖഫ് പോർട്ടലിൽ റജിസ്റ്റർ ചെയ്താലും കോടതി വിധി അന്തിമമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞ്‌ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന്‌ ക‍ഴിഞ്ഞ ദിവസം എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞിരുന്നു. അധികാരം ലഭിച്ചാൽ 10 മിനിറ്റിൽ പരിഹാരം കാണുമെന്നായിരുന്നു സതീശൻ അവകാശവാദമുന്നയിച്ചത്. അതിന്‌ അദ്ദേഹത്തിന്‌ കഴിയുന്നില്ലെങ്കിൽ, ജസ്‌റ്റിസ്‌ സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട്‌ പരിശോധിച്ച്‌ പ്രശ്‌നപരിഹാരത്തിന്‌ ശ്രമിക്കുകയാണ്‌ വേണ്ടതെന്ന്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...