എ.ടി.എമ്മിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

For full experience, Download our mobile application:
Get it on Google Play

കാടാച്ചിറ:   കണ്ണൂര്‍ കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്.   കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തിയത്.   ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം.  പണം പിന്‍വലിക്കാനായി എ.ടി.എമ്മിനുള്ളില്‍ കയറിയ യുവതിയാണ് പാമ്ബിനെ കണ്ടത്. അവര്‍ ഭയന്ന് ഉടന്‍തന്നെ പുറത്തേക്കോടി.   നാട്ടുകാരനായ യുവാവ് പാമ്ബിനെ പിടികൂടി കുപ്പിയിലാക്കി.   വൈകിട്ടോടെ പാമ്ബിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിൽ അടിമുടി അഴിച്ചുപണി ; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം....

പാർട്ടി ഇടപെട്ടതായി സൂചന ; അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്

0
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ പി.എസ്.സി. നടത്തിയ അസിസ്റ്റന്റ്...

അഗ്നിപഥ് : നാലുവർഷത്തെ കാലാവധി അവസാനിച്ചാൽ കൂടുതൽ പേരെ നിലനിർത്താൻ തീരുമാനിച്ച് സേന

0
ന്യൂഡൽഹി : അഗ്നിവീർ പദ്ധതി പ്രകാരം നാല് വർഷത്തെ സേവന കാലാവധി...

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ വെല്ലുവിളിയുമായി രംഗത്ത്

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ...