സ്‌മൃതി ഇറാനിയുടെ മകൾക്കെതിരായ പോസ്റ്റുകൾ നീക്കാൻ കോടതി നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗോവയിലെ ബാർ ആന്റ് കഫെയുടെ ലൈസൻസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വന്ന അപകീർത്തികരമായ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി.

മകൾക്കെതിരെ രോപണങ്ങൾ ഉന്നയിച്ചതിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം വശ്യപ്പെട്ട് സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിൽ ജയ്റാം രമേശ്, പവൻ ഖേര, നെട്ട ഡിസൂസ എന്നിവർക്ക് കോടതി നോട്ടീ അയച്ചു. കേന്ദ്രമന്ത്രിയുടെ മകൾ ഗോവയിൽഅനധികൃതമായി ബാർ നടത്തിയത് തെളിയിക്കുമെന്ന് സമൻസ് ലഭിച്ചതിന്റെ പ്രതികരണമായി ജയ്റാം രമേശ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...