പ്രതിഷേധം ആളിക്കത്തുന്നതിനിടെ സിജെപി വക്താവിന് സ്ഥാനചലനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ജന്തർമന്തറിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ സിജെപി വക്താവ് വിജേത ദഹിയയെ സ്ഥാനത്ത് നിന്നും നീക്കിയെന്ന് സിജെപി. വിജേത ദഹിയയുടെ പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെന്നും സിജെപി പ്രതികരിച്ചു. ഇന്നലെ സമരത്തിൽ പങ്കെടുക്കാതെ കറങ്ങാൻ പോയ ദഹിയയെ യുവാക്കൾ ചോദ്യം ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിനെ ദഹിയ ന്യായീകരിച്ചിരുന്നു. ദഹിയയുടെ ഈ പ്രവര്‍ത്തിയെ അപലപിച്ച് കൊണ്ടാണ് നടപടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രഞ്ജിനി ഹരിദാസിനെ അപമാനിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

0
തൃശൂർ: പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി...

നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

0
കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക...

വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം ആര്‍ജിക്കാം : ദീനാമ്മ റോയി

0
പത്തനംതിട്ട : ആത്മവിശ്വാസം നേടുന്നതിനൊപ്പം കാലഘട്ടത്തിന് അനുസരിച്ച് മുന്നേറാന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന്...

ശബരിമല തീര്‍ഥാടനം : മികച്ച റോഡുകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ ബഷീര്‍

0
പമ്പ : ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച...