ജനുവരി അവസാനംവരെയെങ്കിലും രാത്രി തണുത്ത കാലാവസ്ഥ ; വരുന്നുണ്ട് മഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനുവരി പകുതിയായിട്ടും രാത്രി തണുത്ത കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ജനുവരി അവസാനം വരെയെങ്കിലും തുടരുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതിന് കാരണം ലാ നിന പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന അവസ്ഥയാണ് ലാ നിന. ഈ പ്രതിഭാസം ഉണ്ടാകുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തണുപ്പ് കൂടുക സ്വാഭാവികമാണ്. എന്നാൽ മഴ ലഭിച്ചാൽ തണുപ്പ് കുറയുകയും ചെയ്യും. എങ്കിലും ജനുവരി അവസാനം വരെ രാത്രി തണുത്ത കാലാവസ്ഥ തുടരും എന്നാണ് വിലയിരുത്തൽ.

നാളെ മുതൽ ബുധൻ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഇതിന് കാരണം. ന്യൂനമർദം ദുർബലമായിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. ഈ വർഷം സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ലഭിക്കുമെന്നാണ് വിദഗ്‌ധരുടെ നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...