Thursday, May 23, 2024 1:27 am

കോളജ്​ അധ്യാപകര്‍ക്ക്​ ആറ്​ മണിക്കൂര്‍ ക്ലാസ് മതി​ -മന്ത്രി ജലീല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണെ​ങ്കി​ലും ദി​വ​സം ആ​റ്​ മ​ണി​ക്കൂ​റി​ല​ധി​കം ക്ലാ​സെ​ടു​ക്ക​ണ​മെ​ന്ന്​ നി​ര്‍​ബ​ന്ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ല്‍. കോ​ള​ജ്​ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​മാ​യു​ള്ള വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ്​ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മുന്‍പ് കോ​ള​ജി​ന്‍റെ പ്ര​വ​ര്‍ത്ത​ന​സ​മ​യം 9.30 മു​ത​ല്‍ 4.30 വ​രെ ആ​യി​രു​ന്ന​പ്പോ​ള്‍ ഏ​ഴ്​ മ​ണി​ക്കൂ​ര്‍ വീ​തം അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​വ​സ​മാ​യി​രു​ന്നു (ആ​കെ 35 മ​ണി​ക്കൂ​ര്‍). ഇ​പ്പോ​ള്‍ ആ​റ്​ പ്ര​വൃ​ത്തി​ദി​ന​മാകുമ്പോള്‍ ആ​റ്​ മ​ണി​ക്കൂ​ര്‍ വീ​തം 36 മ​ണി​ക്കൂ​റെ ആ​കു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വൃ​ത്തി​സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളി​ല്‍​നി​ന്ന്​ വ​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.

യു.​ജി.​സി​യു​ടെ ഏ​ഴാം ശമ്പള പ​രി​ഷ്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ ഉ​ത്ത​ര​വ്​ ഉ​ട​ന്‍ ഇ​റ​ങ്ങും. ശ​മ്ബ​ള ഫി​ക്സേ​ഷ​ന് മാ​ന്വ​ല്‍ ബി​ല്ലു​ക​ള്‍​ക്ക് പ​ക​രം സ്പാ​ര്‍​ക്ക് വ​ഴി ചെ​യ്യാ​ന്‍ ധ​ന​വ​കു​പ്പ് നി​ഷ്ക​ര്‍​ഷി​ച്ച​തും പേ ​മെ​ട്രി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്കൗ​ണ്ട​ന്‍​റ്​ ജ​ന​റ​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യ​തും ശ​മ്ബ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കി.

ധ​ന-​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ള്‍ സം​യു​ക്ത യോ​ഗം ചേ​ര്‍​ന്ന് ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തി 2019 ന​വം​ബ​ര്‍ ആ​ദ്യം ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്നു.

എ​ന്നാ​ല്‍ പി​എ​ച്ച്‌.​ഡി ഇ​ന്‍ക്രി​മെന്‍റ്​ സം​ബ​ന്ധി​ച്ച്‌ യു.​ജി.​സി ശ​മ്ബ​ള​പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ലും 2018ലെ ​യു.​ജി.​സി ഉ​ത്ത​ര​വി​ലു​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളി​ലെ വൈ​രു​ധ്യ​വും ഇ​ന്‍​ഡ​ക്സ് ഓ​ഫ് റാ​ഷ​ന​ലൈ​സേ​ഷ​ന്‍ (​െഎ.​ഒ.​ആ​ര്‍) വാ​ല്യു ക​ണ​ക്കാ​ക്കു​ന്ന​തി​ലെ പി​ശ​കും ചൂ​ണ്ടി​ക്കാ​ട്ടി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് വി​ഷ​യം വീ​ണ്ടും ധ​ന​വ​കു​പ്പി​െന്‍റ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഉ​ട​ന്‍ അ​ന്തി​മ ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

90 ശ​ത​മാ​ന​ത്തി​ല​ധി​കം അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും കോ​ള​ജി​ലെ​ത്തി​യ​താ​യി പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ അ​റി​യി​ച്ചു. ഹോ​സ്​​റ്റ​ലി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ താ​മ​സി​പ്പി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം, ​െഗ​സ്​​റ്റ്​ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്താ​ത്ത​തു​മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ...

0
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം...

കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ

0
എറണാകുളം: കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസിന്റെ പിടിയിൽ. എറണാകുളംപൊതുമരാമത്ത്...

വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉത്ഘാടനത്തില്‍ എം.വി ഗോവിന്ദൻ പങ്കെടുത്തില്ല

0
കണ്ണൂർ : വിവാദമായ ചെറ്റക്കണ്ടി രക്തസാക്ഷി സ്മാരക ഉത്ഘാടനത്തില്‍ സിപിഎം സംസ്ഥാന...

സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി ;...

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെന്ന നിലയില്‍ ജനങ്ങളോട് ഒരു ബാധ്യതയുമില്ലെന്ന വിമര്‍ശനത്തോട്...