19കാരിയായ കോളേജ് വിദ്യാര്‍ഥിവനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുന്താപുരം : കോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 19 കാരിയായ കോളേജ് വിദ്യാര്‍ഥിവനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്താപുരത്തെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം പി.യു വിദ്യാര്‍ഥിനിയും ബ്രഹ്‌മവാര്‍ പേരാമ്പള്ളി സ്വദേശി ഷഹീബിന്റെ രണ്ടാമത്തെ മകളുമായ മിസ്‌രിയ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോളേജില്‍ പോയിരുന്ന മിസ്‌രിയ വൈകുന്നേരം 5 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തലവേദനയാണെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. ബന്ധുവായ സയ്യിദ് ബേരിയും മകളും ചേര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ മിസ്‌രിയയെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ട പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...