മാനദണ്ഡങ്ങള്‍ പാലിച്ച് കോളേജുകള്‍ ഇന്ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : മാനദണ്ഡങ്ങള്‍ പാലിച്ച് കോളേജുകള്‍ ഇന്ന് തുറക്കും. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏറെ നാളായി അടച്ചിട്ട കോളേജുകള്‍ ഇന്ന് തുറക്കും. ഡിഗ്രി അവസാനഘട്ട വിദ്യര്‍ത്ഥികള്‍ക്കും പിജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അദ്ധ്യാപകരേയും വിദ്യര്‍ത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലാസ് നടത്തും. ക്യാമ്പസില്‍ കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോളേജ് അധികൃതര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പിജി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ പൂര്‍ണമായും ഉള്‍പ്പെടുത്തിയും ഡിഗ്രി ക്ലാസുകളില്‍ അന്‍പത് ശതമാനം മാത്രം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുമാകും ക്ലാസുകള്‍ നടത്തുക. ആദ്യഘട്ടത്തില്‍ കുട്ടികളുടെ എണ്ണം അനുസരിച്ച്‌ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.

വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് കോളേജ് ജിവനക്കാരും എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം. യാത്രകളിലും ക്യാമ്പസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കാന്‍ പാടില്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്. കോളേജുകളില്‍ 18 ാം തീയതി മുതല്‍ ക്ലാസുകളും പൂര്‍ണമായും ആരംഭിക്കും. മറ്റ് പരിശീലന സ്ഥാപനങ്ങളും അന്ന് തന്നെ തുറക്കും. സ്‌കൂളുകള്‍ നവംബര്‍ 4 ന് ആകും തുറക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...