കണ്ണൂരിൽ മയക്ക് മരുന്ന് പാർട്ടിക്കെത്തിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരിൽ മയക്ക് മരുന്ന് പാർട്ടിക്കെത്തിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുന്നപ്പാറ സ്വദേശി പ്രണവ്, ആദികടലായിയിലെ ലിജിൻ, റമീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 10 ഗ്രാം എംഡിഎമ്മും 1 കിലോ കഞ്ചാവും പിടികൂടി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രതികൾ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്.

ഇതിനായി ഇവർ പ്രത്യേക കോഡ് ഭാഷയും ഉപയോഗിച്ചിരുന്നു. കണ്ണുർ താളിക്കാവിനടുത്തുള്ള ലോഡ്ജിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലാവുന്നത്. പ്രതികൾക്ക് അന്യസംസ്ഥാന ബന്ധങ്ങൾ ഉള്ളതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...