രാജ്യത്തെ കടലിനടിയിലെ ആദ്യ ഇരട്ട തുരങ്കപാത നവംബറില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: 12,721 കോടി രൂപയുടെ മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായ ഇരട്ട തുരങ്കപാത നവംബറില്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കടലിനടിയിലെ ആദ്യ ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മുംബൈ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായാണ് ഇരട്ട തുരങ്കപാത നിര്‍മ്മിക്കുന്നത്. ദക്ഷിണ മുംബൈയെ വടക്കന്‍ മുംബൈയുമായി ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് മുംബൈ തീരദേശ റോഡ് പദ്ധതി. നിര്‍ദിഷ്ട 2.07 കിലോമീറ്റര്‍ തുരങ്കപാത ഗിര്‍ഗാവ് ചൗപാട്ടിക്ക് സമീപമാണ് നിര്‍മ്മിക്കുന്നത്.

അറബിക്കടലിന് അടിയിലൂടെ പണിയുന്ന പാത ആരംഭിക്കുന്നത് പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്ത് നിന്നാണ്. മറൈന്‍ ഡ്രൈവിലെ നേതാജി സുഭാഷ് റോഡിലാണ് ടണല്‍ അവസാനിക്കുന്നത്. 2798 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, വേര്‍ളിയില്‍ നിന്ന് ഗിര്‍ഗാവിലേക്ക് പത്തുമിനിറ്റ് കൊണ്ട് എത്താന്‍ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...