വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഫലവൃക്ഷങ്ങള്‍ ; പദ്ധതിയുമായി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ വനംവകുപ്പ്. ഭക്ഷണത്തിനും വെള്ളത്തിനുമായാണ് കാട്ടാനകൾ ഉൾപ്പെടെ മനുഷ്യവാസകേന്ദ്രങ്ങളിൽ എത്തുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. ആനകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവ ഭക്ഷണം തേടി വീട്ടിലേക്ക് പോകുന്നത് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ.

വേനൽക്കാലത്ത് ഉൾക്കാടുകളിൽ ജലലഭ്യത ഉറപ്പാക്കാൻ ചെക്ക് ഡാമുകൾ നിർമ്മിക്കും. ഇതിനായി 640 കോടി രൂപയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ നട്ട തേക്ക്, അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് എന്നിവ പ്രകൃതിക്ക് ഹാനികരവും വൻയജീവികളുടെ തീറ്റയ്ക്ക് അനുയോജ്യവുമല്ല. ഇവിടെ വളരുന്ന മരങ്ങൾ മുറിച്ചുമാറ്റി ഫലവൃക്ഷത്തൈകൾ നടാനും തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...