ഷാഫി പറമ്പിലിന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട അയിരൂര്‍ സ്വദേശിക്ക് മരുന്ന് വീട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രഷറിനും സ്ട്രോക്കിനും കഴിക്കേണ്ട മരുന്ന് അടിയന്തിരമായി വേണമെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ‍ ഷാഫി പറമ്പിലിന് ഫെയ്സ്ബുക്കിൽ കുറിപ്പിട്ട ആൾക്ക് യൂത്ത് കെയർ പ്രവർത്തകർ മരുന്ന് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിച്ചു.

ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് യൂത്ത് കെയർ പ്രവർത്തകർ സഹായത്തിനുണ്ടെന്ന ഷാഫിയുടെ ഫെയ്സ്ബുക്ക്  കുറിപ്പിന് അടിയിലാണ് അയിരൂർ സ്വദേശി ഏബ്രഹാം ജോർജ്ജ്  ഫോൺ നമ്പർ സഹിതം ആവശ്യം അറിയിച്ചത്. ഷാഫി വിവരം കൈമാറിയത് അനുസരിച്ചു യൂത്ത് കോൺഗ്രസ് റാന്നി മണ്ഡലം പ്രസിഡന്റ് സാംജി ഇടമുറി, ചെറുകോൽ മണ്ഡലം പ്രസിഡന്റ് റോഷൻ കൈതക്കുഴിയുടെ സഹായത്തോടെ മരുന്ന് വീട്ടില്‍ എത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...