നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ കമ്മീഷണറുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറോണ പോസിറ്റീവായവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കു സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശം.

‘ഞങ്ങളുടെ സുരക്ഷയ്ക്കും കൊച്ചി സിറ്റിയെ കൊറോണയില്‍ നിന്നു രക്ഷിക്കുന്നതിനും ഞങ്ങള്‍ ഹോം ക്വാറന്റീനിലാണ്. കോവിഡ് 19ന് എതിരായ സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ പോരാട്ടത്തില്‍ ഞങ്ങളും പങ്കു ചേരുന്നു’ എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ സ്റ്റിക്കറാണു ചുവരുകളില്‍ പതിക്കേണ്ടത്. സിറ്റി കമ്മീഷണറേറ്റിലെ ഹെല്‍പ്‌ലൈന്‍ ഫോണ്‍ നമ്പറുകളുള്ള സ്റ്റിക്കറില്‍ ക്വാറന്റീന്‍ കാലാവധി രേഖപ്പെടുത്താന്‍ സ്ഥലമുണ്ട്.

ചൊവ്വാഴ്ച നല്‍കിയ നിര്‍ദേശം പലേടത്തും വീട്ടുകാരും പോലീസുകാരും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ വീടുകളില്‍ കയറി സ്റ്റിക്കര്‍ പതിക്കുന്നതു പോലീസുകാര്‍ക്കു കോവിഡ് ബാധയേല്‍ക്കാന്‍ ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. സ്റ്റിക്കര്‍ പതിച്ച്‌ ഫോട്ടോയെടുത്ത് പോലീസുകാര്‍ അയയ്ക്കുകയും വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...