വർഗീയശക്തികൾക്ക് തിരുവല്ലയുടെ മണ്ണിൽ സ്ഥാനമില്ല : വർഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വർഗീയ- ഫാസിസ്റ്റ് ശക്തികൾക്ക് തിരുവല്ലയുടെ മണ്ണിൽ സ്ഥാനമില്ലെന്ന് നിയമസഭ തിരഞ്ഞെടുപ്പ് തെളിയിച്ചതായി നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിക്കുന്നു അദ്ദേഹം. മണിപ്പൂർ കലാപവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ന്യൂനപക്ഷങ്ങൾക്കുള്ള ഭരണഘടന അവകാശങ്ങൾ പോലും സംരക്ഷിക്കാതെ കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. മുഖംമൂടി അണിഞ്ഞവരെ തിരുവല്ലയിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായി വർഗീസ് മാമ്മൻ പറഞ്ഞു. യുഡിഎഫ് മണ്ഡലം കൺവീനർ ലാൽ നന്ദാവനം അധ്യക്ഷത വഹിച്ചു.

ചെയർമാൻ ഷിബു പുതുക്കേരിൽ, നിയോജകമണ്ഡലം കൺവീനർ വർഗീസ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറി ആർ.ജയകുമാർ, ബ്ലോക്ക് പ്രസിഡൻ്റ് ബിനു വി. ഈപ്പൻ, കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗങ്ങളായ ജോർജ് മാത്യു, ജോസ് പഴയിടം, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് പി.എം. അനീർ, നഗരസഭാധക്ഷ്യ എസ്.ലേഖ, വൈസ് ചെയർമാൻ കെ.വി.വർഗീസ്, കൗൺസിലർമാരായ ജേക്കബ് ജോർജ് മനയ്ക്കൽ, ശോഭ വിനു, റീന മാത്യു ചാലക്കുഴി, ഷീല വർഗീസ്, ഫിലിപ് ജോർജ്, സെലിൻ ആൻഡ്രൂസ്, യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി ജിജോ ചെറിയാൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ്, ജിജി വട്ടശേരിൽ, മധുസുദനൻനായർ, റെജിറോൾഡ് വർഗീസ്, നെബു കോട്ടയ്ക്കൽ, രാജേഷ് മലയിൽ, ടോണി കുര്യൻ, രതീഷ് പാലിയിൽ, ശ്രീജിത്ത് മുത്തൂർ, ശ്രീകാന്ത്, ബിജു അലക്‌സ് മാത്യു, ദിലീപ് മത്തായി, ബിജിമോൻ ചാലാക്കേരി, അജി തമ്പാൻ, കെ.പി.രഘുകുമാർ, എബി വിരിക്കാട്, സജി എം.മാത്യു, ശിൽപ സൂസൻ തോമസ്, റെജി മണലേൽ, രാജൻ തോമസ്, സെബാസ്റ്റ്യൻ കാടുവെട്ടൂർ, ജയദേവൻ, ശാന്തകുമാരി, ലേഖ പ്രദീപ്, വിശാഖ് വെൺപാല, ടോണി ഇട്ടി, ബിജു കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. തുകലശേരി ശ്രീരാമകൃഷ്ണാശ്രമത്തിൽ മഠാധിപതി സ്വാമി നിർവിണ്ണാനന്ദ എംഎൽഎയെ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...