സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ഭാഗി​ക​മാ​യി അ​ട​യ്ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​രും പ​ട്ടി​ണി കി​ട​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ആവശ്യമുള്ളവ​രെ മാ​ത്രം സ​ഹാ​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ള​വ് ചെ​യ്ത​തോ​ടെ ഇ​പ്പോ​ള്‍ സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ആ​വ​ശ്യം കു​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ കി​ച്ച​ണു​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാം അ​ട​ച്ചു​പൂ​ട്ടാ​നാ​യി​ട്ടി​ല്ല. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു സഹായമെത്തിക്കും. ആ​ര്‍​ക്കെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ണ്ടോ എ​ന്ന് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്ക​ണം. സമൂ​ഹ അ​ടു​ക്ക​ള ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ഹാ​നൂ​ഭൂ​തി​യു​ണ്ടാ​ക​ണം. സം​സ്ഥാ​ന​ത്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആരംഭിച്ചതി​നാ​ല്‍ അ​വ​ര്‍​ക്കു തൊ​ഴി​ല്‍ ല​ഭി​ക്കും. ഇ​തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും പ്ര​യാ​സം മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...