ഈസ്റ്ററിന് ഫ്രൈഡ് റൈസും ചിക്കനും പൊതിയാക്കി കടമ്പനാട് കമ്യൂണിറ്റി കിച്ചണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡില്‍ ഇക്കൊല്ലത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ മുടങ്ങിപ്പോയെങ്കിലും മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണ്‍. ഇവിടെ നിന്നും 517 പേര്‍ക്ക് ഫ്രൈഡ് റൈസും ചിക്കനും പൊതിയായി നല്‍കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണപ്പൊതി നല്‍കുന്ന കമ്യൂണിറ്റി കിച്ചണിലൊന്നാണ് അടൂര്‍ മണ്ഡലത്തിലെ കടമ്പനാട് ഗ്രാമപഞ്ചായത്ത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം പൊതികളിലാക്കി അവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...