Thursday, May 15, 2025 10:21 pm

ഫാക്ട് ചെക്കർമാരെ ഒഴിവാക്കാൻ മെറ്റ

For full experience, Download our mobile application:
Get it on Google Play

സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളായ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കള്ളത്തരങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കുന്ന ഫാക്ട് ചെക്കർമാരെ മെറ്റ ഒഴിവാക്കാൻ തീരുമാനിച്ചു(Community Notes). ‘കമ്മ്യൂണിറ്റി നോട്ട്സ്’ സംവിധാനത്തിലൂടെ നേരിട്ട് ഉപയോക്താക്കൾക്ക് തെറ്റായ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ട് ചെയ്യാനാകുന്ന തരത്തിലുള്ള സംവിധനമാണ് ഇനി നിലവിൽ വരിക. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ‘എക്സി’ലേ പോലെ ഉപയോക്താക്കളെ ഈ ജോലി ഏൽപ്പിക്കാനാണ് മെറ്റ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് പോസ്റ്റുകളിടുന്നതിനെ യാതൊരു തരത്തിലും ഇനി മെറ്റയുടെ അൽ​ഗൊരിതം പിടികൂടില്ല. മാത്രമല്ല; ഇത്തരം വിഷയങ്ങളിലെ പോളിസി വയലേഷൻസുകൾ ഇനി മെറ്റ കാര്യമായി നോക്കുകയുമില്ല. പകരം അവ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത് വരെ മെറ്റ കാത്തിരിക്കും. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്താൽ അത് പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹരിത കർമ്മ സേനയെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു

0
തിരുവല്ല: തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക്...

യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസ് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട...

തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി ജി സുധാകരന്‍

0
കണ്ണൂർ: തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന...

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
കോഴിക്കോട്: കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....