ചികിത്സയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് പണം തട്ടിപ്പ് ; സി.പി.എം പ്രവര്‍ത്തകനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ചികിത്സയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ സി.പി.എം പ്രവര്‍ത്തകനെതിരെ പരാതി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുള്ള കുട്ടിയുടെ പേരില്‍ പണം തട്ടിയതായാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റിട്ട് ചാലിശ്ശേരി സ്വദേശി ഷാനുവാണ് ആളുകളില്‍ നിന്നും പണം തട്ടിയത്.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രണ്ട് വയസ്സുകാരന് അടിയന്തിരമായി ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് പോസ്റ്റിട്ടാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വന്‍തുക വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റില്‍ കൂറ്റനാട് ബാങ്ക് ശാഖയിലുള്ള സ്വന്തം അക്കൗണ്ട് നമ്പറാണ് നല്‍കിയിരുന്നത്. ഈ അക്കൗണ്ടില്‍ എത്തിയ ഒന്നര ലക്ഷത്തോളം രൂപയാണ് ഷാനു തട്ടിയെടുത്തത്.

അതേസമയം സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...