ചായക്കടയിൽ സ്ഥിരം ശല്യം ; സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചായക്കടയിൽ സ്ഥിരമായി ശല്യമുണ്ടാക്കുകയും സാമൂഹ്യമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വടക്കുമണ്ണം സ്വദേശി ശ്രീനിവാസ(52)നെതിരെയാണ് പോലീസ് കേസെടുത്തത്. മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. വടക്കുമണ്ണത്ത് ചായക്കട നടത്തുന്ന സ്ത്രീയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ശ്രീനിവാസൻ ഇവരോടും ചായകുടിക്കാനെത്തുന്നവരോടും മോശമായി പെരുമാറുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച് ഇലന്തൂർ ഇടപ്പരിയാരം ഗ്രാമസഭ

0
പത്തനംതിട്ട : നാടിൻ്റെ അഭിമാനങ്ങളെ അനുമോദിച്ച്  ഗ്രാമസഭ. എസ്.എസ്.എൽ.സി., +2,ഡിഗ്രി തലത്തിൽ...

കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉൽഘാടനം ചെയ്തു

0
മെൽബൺ: കേരള ആർട്ട്‌സ് ലവേഴ്സ് അസോസിയേഷൻ (കല) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന...

ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് പ്രോഗ്രാം നടത്തി

0
റാന്നി : ഇടമൺ വൈസ്മെൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പുമായി...

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ മൂന്ന് മക്കൾ പങ്കെടുത്തു; മൊജ്തബ ഖമനയി വിട്ടുനിന്നു

0
തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ...