തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഭി​ഭാ​ഷ​ക​നെ ക്രൂരമായി മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : അ​ഭി​ഭാ​ഷ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. അ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​നോ​ദി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. അ​ഞ്ചം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി പു​ത്ത​ന്‍​തോ​പ്പി​ല്‍ എ​ത്തി​ച്ചു മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് വി​നോ​ദി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കേ​സ് സം​ബ​ന്ധ​മാ​യ വി​ഷ​യം സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു ദി​വ​സം മു​ന്‍​പ് പ​രി​ച​യ​പ്പെ​ട്ട യു​വാ​വാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ വി​നോ​ദി​നെ ക​ഴ​ക്കൂ​ട്ട​ത്ത് വി​ളി​ച്ച് വ​രു​ത്തി മ​ർ​ദ്ദി​ച്ച​ത്.

ബൈ​ക്കി​ല്‍ ക​യ​റ്റി പു​ത്ത​ന്‍​തോ​പ്പി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍ കൊ​ണ്ടു​പോ​യി.​ പി​ന്നീ​ട് കാ​റി​ലെ​ത്തി​യ എ​ത്തി​യ നാ​ലു​പേ​രും കൂ​ടെ ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ സം​ഘം ക​ട​ന്നു ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ക​ഠി​നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...