ഡ​ൽ​ഹി​യി​ൽ തോ​ക്ക് ചൂ​ണ്ടി 50 ല​ക്ഷം രൂ​പ ക​വ​ർ​ന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തോ​ക്ക് ചൂ​ണ്ടി ര​ണ്ടു​പേ​രി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ഗാ​സി​യാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​മാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഏ​താ​നും മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ണ്ഡ​വ് ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രാ​യ മോ​ഹി​ത് ശ​ർ​മ​യും അ​രു​ൺ ത്യാ​ഗി​യും പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലു​ള്ള ഒ​രാ​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഗാ​സി​യാ​ബാ​ദി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ ഒ​ൻ​പ​തി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലു​പേ​ർ തോ​ക്ക് ചൂ​ണ്ടി​യ​തി​ന് ശേ​ഷം ഇ​വ​രോ​ട് ബൈ​ക്ക് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ശ​ർ​മ​യും ത്യാ​ഗി​യും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​വ​ർ​ച്ച​ക്കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ റോ​ഡി​ൽ വീ​ണു. സം​ഘ​ർ​ഷ​ത്തി​നി​ടെ പ്ര​തി​ക​ളി​ലൊ​രാ​ളും റോ​ഡി​ൽ വീ​ണു.മ​റ്റ് മൂ​ന്ന് പേ​ർ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ അട്ടിമറി ; എം ആർ അജിത് കുമാറിന് ഇന്ന്...

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്...

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...