കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മാള : മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതി. വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാറിനാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പണം ചോദിച്ചപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ പണം നൽകാമെന്ന വിചിത്ര മറുപടിയാണ് നൽകിയതെന്ന് പരാതിക്കാരൻ പറയുന്നു. ഏറെക്കാലമായി കോൺഗ്രസ് ഭരിക്കുന്ന മാള സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നുവന്ന സഹകരണ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് നിക്ഷേപത്തുകയും മടക്കി നൽകുന്നില്ലെന്ന പരാതിയും ഉയരുന്നത്. വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാർ നാലു ലക്ഷത്തി എൺപതിനായിരം രൂപയാണ് നിക്ഷേപം നടത്തിയിരുന്നത്. ഈ തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓരോ ദിവസവും ഓരോ ലക്ഷം രൂപ വീതം നൽകാമെന്നാണ് ബാങ്ക് മറുപടി നൽകിയത്. മൂന്നുലക്ഷം രൂപ അങ്ങനെ മടക്കി നൽകി ബാക്കി തുക ചോദിച്ചപ്പോൾ വിചിത്ര മറുപടിയും നൽകിയെന്നാണ് പരാതി. ബാങ്കിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കാനെത്തുന്ന നിരവധി പേരാണ് പണം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി രംഗത്തെത്തുന്നത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...

മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി...

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ ; രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിന്‍റെ...

0
മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ്...

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...