ക്ല​ബ്ബി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ​താ​യി യു​വ​തി​യു​ടെ പ​രാ​തി

For full experience, Download our mobile application:
Get it on Google Play

ഗു​രു​ഗ്രാം : യു​വ​തി​ക്ക് ഗു​രു​ഗ്രാ​മി​ലെ ക്ല​ബ്ബി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ അ​തി​ഥി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ബൗ​ണ്‍​സ​ർ​മാ​ർ മ​ർ​ദി​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഡ​ൽ​ഹി-​ഗു​രു​ഗ്രാം എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലെ സി​ഗ്നേ​ച്ച​ർ ട​വ​റി​ന് സ​മീ​പ​മു​ള്ള ക്ല​ബ്ബി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി​യ യു​വ​തി​യെ ക​ഴു​ത്ത്ഞെ​രി​ച്ച​താ​യും കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പു​റ​ത്താ​ക്കി​യെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ​താ​യും വ​സ്ത്രം കീ​റി​യ​താ​യും യു​വ​തി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...