പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദിയിലൊഴുക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : വെള്ളപ്പൊക്കത്തിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദിയിലൊഴുക്കുന്നതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞാണ് പമ്പാനദിയിലൂടെ പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരം ഒഴുകിയെത്തിയത്. റാന്നി പാലത്തിന് താഴെ മാരംതോട്ടം കടവിലൂടെയാണ് മാലിന്യങ്ങൾ ഒഴുകിയെത്തിയത്. വെള്ളപ്പൊക്കത്തിന് ശേഷം ആരോ മാലിന്യങ്ങൾ വലിച്ചറിഞ്ഞെന്നാണ് ഉയർന്നു വരുന്ന ആരോപണം.

ഇത്തരത്തില്‍ ലക്ഷക്കണക്കിന് കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഇങ്ങനെ ഒഴുകിയെത്തുന്നത് പരിസ്ഥിതിക്ക് കനത്ത വെല്ലുവിളിയാകും. വെള്ളപ്പൊക്കത്തില്‍ അടിഞ്ഞു കൂടിയ ഇത്തരം മാലിന്യങ്ങള്‍ നദിയിലേക്ക് വീണ്ടും ഒഴുക്കിവിടാതെ സംസ്ക്കരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകുകയാണ് വേണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...