പാലക്കാട് കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പട്ടാപ്പകൽ റോഡിന് സമീപത്തെ കടയ്ക്ക് മുന്നിൽ നിന്നും വളർത്തുനായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് സ്വദേശിയായ വർക്‌ഷോപ്പ് ഉടമയായ  ബഷീർ എന്നയാളാണ് പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് നായക്കുട്ടി മോഷണം പോയത്. ബഷീറിൻ്റെ കടയ്ക്ക് മുന്നിലാണ് നായക്കുട്ടിയെ കെട്ടിയിട്ടിരുന്നത്. കടയിൽ നല്ല തിരക്കായതിനാൽ നായക്കുട്ടി നഷ്ടപ്പെട്ട വിവരം അറിഞ്ഞില്ല. പിന്നീട് സിസി ടി വി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ കടയ്ക്ക് പുറത്തുനിൽക്കുകയായിരുന്ന നായക്കുട്ടിയെ പിൻസീറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. വാഹനത്തിൻ്റെ നമ്പർപ്ലേറ്റ് വ്യക്തമല്ല. കാർ പെയിന്റിങ് കടയിൽ നിന്നാണ് മോഷണമുണ്ടായത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...