ഇടുക്കിയില്‍ ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ ലഹരിസംഘത്തെ കുറിച്ച് വിവരം നല്‍കിയതിന് വ്യാപാരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. ചെറുതോണി ടൗണില്‍ വ്യാപാരം നടത്തുന്ന ജിന്‍സ് ജോണിനാണ് കാലിന് വെട്ടേറ്റത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ജിന്‍സിന്റെ കടയുടെ സമീപത്തിരുന്ന് യുവാക്കള്‍ ലഹരി ഉപയോഗിക്കുന്നതായി കടയില്‍ വരുന്ന മറ്റൊരാള്‍ പോലീസിന് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അക്രമം നടത്തിയ യുവാക്കള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയായിരുന്നു യുവാക്കളുടെ ആക്രമണം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; പെരുമ്പാവൂരിൽ വ്യാപക പരിശോധനയിൽ ഒമ്പത് പേർ പിടിയിൽ

0
എറണാകുളം: സംസ്ഥാനത്തെ ലഹരിവ്യാപനം തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായുള്ള പരിശോധനയിൽ...

അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

0
അടൂർ: സ്വകാര്യ ബാങ്കിന്റെ ജപ്തി മൂലം പെരുവഴിയിലായ കുടുംബനാഥനെ പോലീസ് കള്ളക്കേസിൽ...

അച്ഛന്റെ വിയോഗ സങ്കടത്തിലും വിടാതെ ഓൺലൈൻ ചാനലുകൾ ; പൊട്ടിത്തെറിച്ച് ചന്തു

0
കൊച്ചി: അതുല്യ കലാകാരൻ സലിം കുമാറിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്....

മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം ; ബാലചന്ദ്രകുമാറിന്റെ കുടുംബത്തിന്റെ പരാതിയിൽ നടപടിയുമായി പോലീസ്

0
തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെയും പൊതുസമൂഹത്തെയും ഒന്നടങ്കം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച...