കോന്നി മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ലഭ്യമാകുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മഞ്ഞ റേഷൻകാർഡ് ഉടമകൾക്ക് ഒഴികെ സൗജന്യ ചികിത്സ ലഭ്യമാകുന്നിലെന്ന് പരാതി. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ജില്ലയുടെ മലയോര മേഖലകളിൽ നിന്നടക്കം സാധാരണക്കാരായ നിരവധി ആളുകൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുന്നത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്ന പല ആളുകള്‍ക്കും പരിശോധനകൾക്ക് നല്ലൊരു തുക തന്നെ ചിലവാക്കേണ്ടി വരുന്നുണ്ട്. ഇത് സാധാരണക്കാരായാ ആളുകളെ വലിയ ബുദ്ധിമുട്ടിലാക്കുന്നു.

ജില്ലയുടെ പല സ്ഥലങ്ങളിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തണമെങ്കില്‍ യാത്രക്ക് തന്നെ നല്ലൊരു തുക ആളുകൾക്ക് ചിലവാകുന്നുണ്ട്. ഇതിന്‍റെ ഒപ്പമാണ് ചികിത്സക്ക് കൂടി പണം ചിലവാക്കേണ്ടി വരുന്നത്. ജില്ലയുടെ പല സ്ഥലങ്ങളിൽ നിന്നും ബസിലും മറ്റും നല്ലൊരു തുക ചിലവാക്കിയാണ് പലരും കോന്നി മെഡിക്കൽ കോളേജിൽ എത്തുന്നത്. ഇതിനോടൊപ്പം ആണ് ആശുപത്രിയിൽ പണം ചിലവഴിക്കേണ്ടി വരുന്നത്. പല ആളുകളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് ഈ വിവരം അറിയുക. ഈ വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...