Sunday, May 26, 2024 11:00 pm

വ്യാജ സ്വര്‍ണം പണയം വെച്ച് ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് പണം തട്ടിയതായി പരാതി ; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : കാസര്‍ഗോഡ് വ്യാജ സ്വര്‍ണം പണയം വെച്ച് ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ മേല്‍പ്പറമ്പ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് മാനേജറുടെ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വര്‍ണം പൂശിയ വെള്ളിക്കട്ട ഉപയോഗിച്ച് രണ്ട് തവണയായാണ് ചെര്‍ക്കള സ്വദേശി മുഹമ്മദ് സഫ്‌വാന്‍ തട്ടിപ്പ് നടത്തിയത്. 2021 സെപ്തംബര്‍ എട്ടിന് 102 ഗ്രാം ഉപയോഗിച്ച് 320000 രൂപയും സെപ്തംബര്‍ ഒമ്പതിന് 108 ഗ്രാമില്‍ 335000 രൂപയുമാണ് സഫ്‌വാന്‍ തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതോടെ പണയ വസ്തു ബാങ്ക് ലേലത്തിന് വെച്ചു. ഇതോടെയാണ് തട്ടിപ്പ് ബോധ്യമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

110 കി.മീ വേഗതയിൽ ‘റേമൽ’ ചുഴലി അർധരാത്രി കരതൊടും, 3 സംസ്ഥാനങ്ങളിൽ ജാഗ്രത

0
ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ...

കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ: തൃശ്ശൂർ പള്ളിപ്പുറത്ത് കാണാതായ ആളെ ബന്ധുവിൻ്റെ പണിതീരാത്ത വീടിന് മുകളിൽ...

തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ ; 85 പേര്‍ ആശുപത്രിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം...

ഇനി ഓൺലൈനിൽ സംസ്കൃതം പഠിക്കാം, സംസ്കൃത സർവ്വകലാശാലയിൽ ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം...

0
സംസ്കൃത ഭാഷയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ...