Friday, May 3, 2024 8:27 am

ഓഡിറ്റോറിയത്തില്‍ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ച് മാറ്റിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഓഡിറ്റോറിയത്തില്‍ കല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി തിരക്കിനിടയിൽ ആരോ മുറിച്ച് മാറ്റിയതായി പരാതി. കല്യാണം കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ച് മാറ്റിയിരിക്കുന്നത്. കരിവെള്ളൂർ സ്വദേശിയും ബിരുദവിദ്യാർഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്. പെൺകുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്.

അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിച്ചപ്പോൾ ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണ് കിടക്കുന്നത് കണ്ടതായി ആളുകള്‍ സംശയം പറഞ്ഞു. രക്ഷിതാക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സിസിടിവി പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടച്ചിടും ; സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ...

തൊഴിലാളിക്യാമ്പ് സന്ദർശിച്ച് യു.എ.ഇ. മന്ത്രി

0
അബുദാബി: ലോക തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് മാനവവിഭവശേഷി...

സസ്‌പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് ; രാഹുൽ റായിബറേലിയിൽ ; അമേഠിയിൽ കെ.എൽ ശർമ

0
ന്യൂഡൽഹി: സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക...

അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വം ; ര​ണ്ടു പേ​ർ​ക്ക് ജാ​മ്യം

0
ല​ക്നോ: 2022ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ലോ​ക്‌​സ​ഭാ എം​പി​യും ഓ​ൾ ഇ​ന്ത്യ...