ശബരിമല സീസണ്‍ എത്താറായിട്ടും പെരുമ്പുഴയിലെ ശുചിമുറി സമുച്ചയം അടഞ്ഞു കിടക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല സീസണ്‍ എത്താറായിട്ടും പെരുമ്പുഴയിലെ ശുചിമുറി സമുച്ചയം അടഞ്ഞു കിടക്കുന്നതായി പരാതി. റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ ശുചി മുറി കെട്ടിടമാണ് അടഞ്ഞു കിടക്കുന്നത്. അടുത്ത സമയത്ത് കെട്ടിടം ചായം പൂശി മുഖം മിനുക്കിയെങ്കിലും ശുചി മുറി സമുച്ചയം അടഞ്ഞു കിടക്കുകയാണ്. പരിസരത്ത് ചെടികള്‍ വെച്ചു പിടിപ്പിച്ചിരുന്നെങ്കിലും അവിടെ കാടുകള്‍ വളര്‍ന്നു.

ശുചി മുറികൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ടൗണിൽ എത്തുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കണമെങ്കിൽ ഹോട്ടലുകളെയോ ഒരു കിലോമീറ്റർ ദൂരം പോയി ഇട്ടിയപ്പാറയിലോ എത്തണം. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ വെയിറ്റിംങ്ങ് ഷെഡിനോട് ചേർന്നാണ് ശുചി മുറികൾ പണിതിരിക്കുന്നത്. എന്നാൽ ഇത് തുറന്ന് പ്രവർത്തിക്കാൻ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്ന പരാതി സജീവമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...