സര്‍ക്കാര്‍ വകുപ്പില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് എന്‍സിപി നേതാവ് പണം തട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : സര്‍ക്കാര്‍ വകുപ്പില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് എന്‍സിപി നേതാവ് പണം തട്ടിയതായി പരാതി. വ​നം വ​കു​പ്പി​ല്‍ താ​ല്‍​ക്കാ​ലി​ക ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​മെ​ന്നേ​റ്റ് എ​ന്‍.​സി.​പി നേ​താ​വ് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യി പോലീ​സി​ല്‍ പ​രാ​തി. കു​ള​ത്തൂ​പ്പു​ഴ ചെ​മ്പന​ഴി​കം കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ബി​ജു​വാ​ണ് എ​ന്‍.​സി.​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ പ​രാ​തി ന​ല്‍കി​യ​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​തീ അ​നു​ബ​ന്ധ സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി വ​നം വ​കു​പ്പ് പ്രാ​ദേ​ശി​ക​മാ​യി താ​ല്‍​ക്കാ​ലി​ക വാ​ച്ച​ര്‍മാ​രെ നി​യോ​ഗി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ജോ​ലി വാ​ങ്ങി​ന​ല്‍കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി തു​ക കൈ​പ്പ​റ്റി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ബി​ജു രം​ഗ​ത്തെ​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...