മാസ്‌ക് ധരിക്കാതെ വഴിയരികില്‍ ജനങ്ങള്‍ ; കാര്‍ നിര്‍ത്തി മാസ്‌ക് വിതരണം ചെയ്ത് മുഖ്യമന്ത്രി – വൈറല്‍ വീഡിയോ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് മുഖ്യമന്ത്രി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഔദ്യോഗിക വാഹനത്തില്‍ എത്തി ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്. ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ക്യാംപ് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് മാസ്‌ക് ധരിക്കാത്ത ആളുകളെ കണ്ടതെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും മാസ്‌ക് നല്‍കുകയും ചെയ്തു.

ഇതിന്റെ വീഡിയോയും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അവിടെ കൂടിയവരില്‍ പലര്‍ക്കും സ്റ്റാലിന്‍ തന്നെയാണ് മാസ്‌ക് വെച്ചുനല്‍കിയത്. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കണണമെന്നും ഇടവേളകള്‍ പാലിച്ച്‌ എല്ലാവരും കൃത്യമായി വാക്‌സിന്‍ എടുക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...