Wednesday, July 17, 2024 10:25 pm

വ്യാ​പ​ക പ​രി​ശോ​ധ​ന ; തൊ​ഴി​ൽ , താ​മ​സ നി​യ​മം ലം​ഘി​ച്ച 209 പേ​ർ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി : താ​മ​സ , തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 209 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹ്‌​ബൂ​ല, സ​ബാ​ഹ് അ​ൽ നാ​സ​ർ, ഷാ​ർ​ഖ്, ഹ​വ​ല്ലി, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സി​ന്റെ​യും ത്രി​ക​ക്ഷി സ​മി​തി​യു​ടെ​യും പ​രി​ശോ​ധ​ന​യി​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 162 പേ​രെ പി​ടി​കൂ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ.

പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഭ​ക്ഷ​ണ​ട്ര​ക്കു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​യി​ൽ നി​ന്നാ​യി താ​മ​സ​നി​യ​മം ലം​ഘി​ച്ച 47 പേ​രെ​യും പി​ടി​കൂ​ടി. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രുക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നു​വ​രുക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി​രു​ന്നു. നി​യ​മ​ലം​ഘ​ക​രെ നാ​ട​ുക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാൻ വെടിവെപ്പ് : പരിക്കേറ്റ് ചികിത്സയിലുള്ളത് 3 ഇന്ത്യക്കാർ ; മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം...

0
മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിന് ശേഷം ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള...

മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

0
കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പോലീസ്...

മഹായുതി സഖ്യം വിടാന്‍ അജിത് പവാറിനു ‘സൂചന’ നല്‍കി ബി.ജെ.പി

0
മുംബൈ: പ്രമുഖ നേതാക്കളുടെ കൂടുമാറ്റത്തിനു പിന്നാലെ അജിത് പവാര്‍ എന്‍.സി.പിക്കു മുന്നില്‍...

കോഴിക്കോട് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

0
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ...