മാനസികാരോഗ്യത്തിന് സമഗ്ര ഇടപെടല്‍ വേണം : ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനസികാരോഗ്യത്തിന് സമഗ്ര ഇടപെടല്‍ വേണമെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ”ഭാവങ്ങള്‍” എന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ഓ.ആര്‍.സി. നോഡല്‍ അധ്യാപകര്‍ക്കും സൈക്കോ സ്‌കൂള്‍ കൗണ്‍സിലേഴ്സിനും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമായി നടന്ന ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പയിന്റെ  വീഡിയോ, പോസ്റ്റര്‍ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു.

ജില്ല വനിത ശിശു വികസന ഓഫീസര്‍ പി.എസ്.തസ്നീം അധ്യക്ഷത വഹിച്ചു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്.ഫെബ്‌ന റഹീം, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍ വി.എസ്.അനൂപ്‌ രാജ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന കെ.സുഭാഷ്, ജുവനൈല്‍ ജസ്റ്റിസ് അംഗം ഷാന്‍ രമേശ് ഗോപന്‍, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ വിഭാഗം പ്രോഗ്രാം ഓഫീസര്‍ നീത ദാസ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്.ഫെബ്ന റഹീം, ഓ.ആര്‍.സി. സൈക്കോളജിസ്റ്റ് ആര്‍.ആന്‍സി എന്നിവര്‍ പങ്കെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ; സി-ഡിറ്റ് സെന്റർ ഓഫ്...

0
തിരുവനന്തപുരം: ആനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയ്മിങ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (AVGC-XR) സാങ്കേതികവിദ്യകളുടെ...

ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റെന്ന്...

0
തിരുവനന്തപുരം: എയിംസിന്റെ കാര്യത്തില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതില്‍ പ്രതികരണവുമായി...

അപകടകരമായ ബസ് യാത്രകൾക്ക് പൂട്ടിടാൻ പോലീസ്; ഒരാഴ്ച നീണ്ട പരിശോധനയിൽ പിടിയിലായത് ആയിരക്കണക്കിന് നിയമലംഘനങ്ങൾ

0
തിരുവനന്തപുരം: വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ്....

ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച്...