അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ വിഷ ചികിത്സക്കുള്ള സമഗ്ര സംവിധാനം 24 മണിക്കൂറും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ കടി നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ, അണലി, ചുരുട്ട, തുടങ്ങിയവ രക്തത്തെയും വൃക്കകളെയുമാണ് കൂടുതലായി ബാധിക്കുന്നത്. ഇത്തരത്തിൽ എല്ലാമുള്ള പാമ്പുകളുടെ കടിയേൽക്കുന്നവരുടെ ചികിത്സക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സൗകര്യത്തോടുകൂടിയ ഐ സി യൂ, വെന്റിലേറ്റർ സൗകര്യം, കണ്ടിന്യുവസ് റീനൽ റീപ്ലേസ്‌മെന്റ് സൗകര്യത്തോടുകൂടിയ ഡയാലിസിസ് യൂണിറ്റ്, എമർജൻസി വിഭാഗം, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ന്യൂറോളജി വിഭാഗം, വൃക്കരോഗ വിഭാഗം, ബ്ലഡ് ബാങ്ക്, ലബോറട്ടറി സൗകര്യം, എന്നിവ ലൈഫ് ലൈനിൽ സജ്ജമാണ്. എമർജൻസി ആവശ്യങ്ങൾക്കു 9188941960, 9400023355, 9188619302 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....