ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത് ; കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍. എന്നാൽ ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ന്‍മെന്റ് നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചു.

സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതികരിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാരികള്‍ക്ക് നേരെയെടുത്ത കേസുകളും പിഴയും പിന്‍വലിക്കണമെന്നും ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...