പൊന്നുരുന്നിയിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് കല്ല് ; അട്ടിമറി ശ്രമമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊന്നുരുന്നിയില്‍ റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ ചരക്ക് ട്രെയിന്‍ കടന്നുപോയപ്പോഴാണ് വലിയ കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ലോക്കോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് കല്ല് നീക്കിയത്. മനഃപൂര്‍വം പാളത്തില്‍ കല്ല് കൊണ്ടുവെച്ചതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി വിവിധ ട്രെയിനുകള്‍ പാളം തെറ്റിയിരുന്നു. ഫെബ്രുവരി 12ന് തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിനാണ് അവസാനമായി പാളം തെറ്റിയത്. തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം താറുമാറായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...