കെ.എം.ഷാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് നേതാവും നഗരത്തിലെ പ്രമുഖ വ്യവസായിയും ആയിരുന്ന കെ.എം.ഷാജിയുടെ നിര്യാണത്തിൽ പത്തനംതിട്ട പൗരാവലി അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും
പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, ഗോകുലേന്ദ്രൻ, നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ടി.എം.ഹമീദ്, എ.സുരേഷ് കുമാർ, അനിൽ തോമസ്, എം.സി.ഷെരീഫ്, സാമുവൽ കിഴക്കുപുറം, കെ.ജാസീൻകുട്ടി, ജോൺസൺ വിളവിനാൽ, നഹാസ് പത്തനംതിട്ട, സജി കെ. സൈമൺ, ദീപു ഉമ്മൻ, എം.ജെ.രവി, സജി അലക്‌സാണ്ടർ, റെനിസ് മുഹമ്മദ്, എൻ.എ.നൈസാം, എ.ഫാറൂഖ്, നാസർ തോണ്ടമണ്ണിൽ, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, പി.കെ.അനിഷ്, ഷെഫീക്ക്, സി.കെ.അർജ്ജുനൻ, ഷെഫീഖ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...