Friday, April 26, 2024 10:37 pm

പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ത്രീയുടെ ആക്രമണത്തില്‍ രണ്ട് പിങ്ക് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലുവ : പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ത്രീയുടെ ആക്രമണത്തില്‍ രണ്ട് പിങ്ക് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. റൂറല്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലെ പി.എം.നിഷ, സ്‌നേഹലത എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രതി കൊല്‍ക്കത്ത സ്വദേശിനി സീമ(40)നെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രി കവലയിലാണ് സംഭവം നടന്നത്. അനാഥാലയത്തിലെ കുട്ടികള്‍ക്ക് സീമ ലഹരിപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ചത്. റോഡില്‍ തെറിച്ചു വീണ നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആശുപ്ത്രിയില്‍ പ്രഥാമികശുശ്രൂഷ നല്‍കി. കൂടുതല്‍ പോലീസ് എത്തിയാണ് സീമയെ പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...