രാജ്യത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് ശ്രീലങ്കൻ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊളംബോ : ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സഹായിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ പശ്ചിമേഷ്യൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയും ചൈനയും ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ശ്രീലങ്കയ്ക്ക് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും ഹൈക്കമ്മീഷണർമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഗോതബയ ഈ ആവശ്യം ഉന്നയിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും രജപക്സെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. “ഈ രാജ്യങ്ങൾ ഇതിനകം നൽകിയ സഹായത്തിന് ഞാൻ നന്ദിയുള്ളവനാണ്,” രാജപക്സെ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...