സമൂഹ വിവാഹ ചടങ്ങിൽ നൽകിയ കിറ്റിൽ കോണ്ടവും ഗർഭനിരോധന ഗുളികകളും

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: സമൂഹ വിവാഹ ചടങ്ങില്‍ ഗര്‍ഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും വിതരണം ചെയ്ത് അധികൃതര്‍. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് വധുവിന് നല്‍കിയ മേക്കപ്പ് ബോക്സിനുള്ളില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്. അതേസമയം ശിവരാജ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 296 ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു ലക്ഷ്യം. സ്‌കീമിന്റെ ഭാഗമായി ദമ്പതികള്‍ക്ക് നല്‍കിയിരുന്ന മേക്കപ്പ് ബോക്‌സുകള്‍ക്കുള്ളില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തുകയായിരുന്നു. കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നു. ഗര്‍ഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്തതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും കുടുംബാസൂത്രണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നല്‍കിയതാകാമെന്നും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥനായ ഭുര്‍സിംഗ് റാവത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....